play-sharp-fill
യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ: പിടിയിലായത് പുതുപ്പാടി സ്വദേശി

യുവാവിനെ കുത്തിക്കൊന്ന പ്രതി പിടിയിൽ: പിടിയിലായത് പുതുപ്പാടി സ്വദേശി

തേർഡ് ഐ ബ്യൂറോ

തൃശൂർ: വ്യക്തിവൈരാഗ്യത്തെ തുടർന്നു യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പുതുപ്പാടി ചാലിയിൽ പുത്തൻപുരയിൽ ദിലീപ് (40) നെയാണ് കോതമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്.

പ്രിൻസ് പി. ജോർജാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി വഴിയിൽ സംസാരിച്ചു നിൽക്കുകയായിരുന്ന പ്രിൻസുമായി അതുവഴി വന്ന ദിലീപ് വാക്കേറ്റത്തിലേർപ്പെടുകയും പ്രിൻസിനെ കുത്തി വീഴ്ത്തുകയുമായിരുന്നു.