മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖിക

മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ.

മുണ്ടക്കയം ചെളിക്കുഴി സ്വദേശി എബിനാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെളിക്കുഴിയിൽലാണ് സംഭവം. പെൺകുട്ടിയോട് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.

മുണ്ടക്കയം
ബസ് സ്റ്റാൻഡിൽ നിന്നും ബസിൽ മണർകാട് എത്തുകയും കാടുപിടച്ച
സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയും, തുടർന്ന് പല ദിവസങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചെന്നുമാണ് കേസ്. മുണ്ടക്കയം സി.ഐ. ഷൈൻ കുമാറിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.