പരിപ്പ് മണത്താറ്റിൽ എം.എം. മത്തായി നിര്യാതനായി
സ്വന്തം ലേഖകൻ
പരിപ്പ് മണത്താറ്റിൽ എം .എം. മത്തായി (92) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ഒളശ്ശ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.
ഭാര്യ: വാകത്താനം ഇടത്തറയിലായ നടുവിലെ വീട്ടിൽ ഏലിയാമ്മ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ: സാറാമ്മ കുര്യൻ (ഗവ. പോളിടെക്നിക് കോട്ടയം), ലാലി സന്തോഷ് (ഫ്രണ്ട് ഓഫിസ് ,സിഎംഎസ് കോളജ് കോട്ടയം), സുരേഷ് മാത്യു (ഏഷ്യാനെറ്റ്, കോട്ടയം).
മരുമക്കൾ: കാഞ്ഞിരം കുറ്റിശ്ശേരി കെ.എ.കുര്യൻ (ബിഎസ്എൻഎൽ റിട്ട.ഉദ്യോഗസ്‌ഥൻ),സന്തോഷ് തോമസ്, മോടയിൽ രാജഗിരി മല്ലപ്പള്ളി(സിഎംഎസ്കോളജ് എസ്‌റ്റേറ്റ് മാനേജർ), ഷീനാ മേരി മാത്യു പാറേ മാലിൽ (ഏഷ്യാനെറ്റ് കോട്ടയം)
Third Eye News Live
0