ആശ്വാസവാർത്ത; മുണ്ടക്കയം കൂട്ടിക്കലിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

ആശ്വാസവാർത്ത; മുണ്ടക്കയം കൂട്ടിക്കലിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

മുണ്ടക്കയം : കൂട്ടിക്കൽ വെട്ടിക്കാനം എൽ പി സ്കൂളിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി.

കുട്ടികളെ കാണാതായതിനേ തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.

സ്കൂളിൻ്റെ തൊട്ടടുത്തുള്ള റംമ്പൂട്ടാൻ തോട്ടത്തിൽ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group