തൃശൂരില്‍ മിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു: വലപ്പാട് കോതകുളം സ്വദേശിനി നിമിഷയും വേലൂര്‍ സ്വദേശി ഗണേശനുമാണ് മരിച്ചത്
തൃശൂർ: ഇന്നത്തെ കനത്ത മഴയ്ക്കിടെ മിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. വലപ്പാട് കോതകുളം സ്വദേശിനി നിമിഷയും വേലൂര്‍ സ്വദേശി ഗണേശനുമാണ് മരിച്ചത്.
വീടിനു പുറത്തെ കുളിമുറിയില്‍ കുളിക്കുന്നതിനിടെയാണ് നിമിഷയ്ക്കു മിന്നലേറ്റ് മരണം സംഭവിച്ചത്.
വീടിനുള്ളില്‍ ഇരിക്കവെയാണ് ഗണേശന് മിന്നലേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Third Eye News Live
0