play-sharp-fill
കോട്ടയത്തെ കുട്ടികളുടെ ലൈബ്രറി അവധിക്കാല ക്ലാസ് സമാപിച്ചു. .

കോട്ടയത്തെ കുട്ടികളുടെ ലൈബ്രറി അവധിക്കാല ക്ലാസ് സമാപിച്ചു. .

 

കോട്ടയം: കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവനിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്ത രണ്ടു മാസം

നീണ്ട അവധിക്കാല ക്ലാസ് സമാപിച്ചു. സമാപന സമ്മേളനം ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു . കുട്ടികളുടെ

ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷനായിരുന്നു. എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജയകുമാർ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷാജി വേങ്കടത്ത്, റബേക്ക ബേബി ഐപ്പ് ,നന്ത്യാട് ബഷീർ, പബ്ലിക്

ലൈബ്രറി എക്സി കൂട്ടിവ് സെക്രട്ടറി കെ.സി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു. അവധിക്കാല ക്ലാസിലെ

കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി