നവകേരളസദസ്സിനിടെ ദേഹാസ്വാസ്ഥ്യം ; മന്ത്രി കെ കൃഷ്ണൻകുട്ടി ആശുപത്രിയിൽ

നവകേരളസദസ്സിനിടെ ദേഹാസ്വാസ്ഥ്യം ; മന്ത്രി കെ കൃഷ്ണൻകുട്ടി ആശുപത്രിയിൽ

സ്വന്തം ലേഖകൻ

ആ­​ല​പ്പു​ഴ: ദേ­​ഹാ­​സ്വാ​സ്ഥ്യത്തെ തുടർന്ന് മ​ന്ത്രി കെ.​കൃ­​ഷ്­​ണ​ന്‍­​കു­​ട്ടി­​യെ ആ­​ശു­​പ­​ത്രി­​യി­​ൽ പ്രവേശിപ്പിച്ചു. നി­​ല­​വി​ല്‍ ആ­​ല​പ്പു​ഴ മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി­​ലെ ഐ­​സി­​യു­​വി​ല്‍ അദ്ദേഹം നി­​രീ­​ക്ഷ­​ണ­​ത്തി­​ലാ​ണ്.

ന­​വ­​കേ­​ര­​ള സ­​ദ­​സി​ല്‍ പ­​ങ്കെ­​ടു­​ക്കാ​ന്‍ ആ­​ല­​പ്പു­​ഴ­​യി­​ലെ​ത്തി­​യ മ­​ന്ത്രി­​ക്ക് രാ­​വി­​ലെ ഹോ­​ട്ട​ല്‍ മു­​റി­​യി​ല്‍​വ­​ച്ച് നെ­​ഞ്ചു­​വേ­​ദ­​ന അ­​നു­​ഭ­​വ­​പ്പെ­​ടു­​ക­​യാ­​യി­​രു​ന്നു. ഉ​ട­​നെ ഡി­​എം​ഒ­​യെ വി​വ­​രം അ­​റി­​യി­​ച്ച­​തോ​ടെ കാ​ര്‍​ഡി­​യോ­​ള­​ജി­​സ്റ്റാ​യ ഡോ.​അ­​ബ്ദു​ല്‍ സ​ലാം ഹോ­​ട്ട­​ലി­​ലെ­​ത്തി പ​രി­​ശോ­​ധി​ച്ചു.പ്രാ­​ഥ­​മി­​ക പ​രി­​ശോ­​ധ­​ന­​യ്­​ക്ക് ശേ­​ഷം അ­​ദ്ദേ​ഹ­​ത്തെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റു­​ക­​യാ­​യി­​രു­​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group