video
play-sharp-fill
കോട്ടയത്ത് മേഴ്സി രവി അനുമരണം സംഘടിപ്പിച്ചു

കോട്ടയത്ത് മേഴ്സി രവി അനുമരണം സംഘടിപ്പിച്ചു

കോട്ടയം : മുൻ കേരള നിയമസഭാ അംഗവും കോൺഗ്രസിന്റെ വനിതാ നേതാവുമായിരുന്ന മേഴ്സി രവിയുടെ അനുമരണം സംഘടിപ്പിച്ചു.

കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു.

ജി ഗോപകുമാർ ,യൂജിൻ തോമസ് , അനന്ത് പഞ്ഞിക്കാരൻ, നന്ത്യാട് ബഷീർ ,സിറിൽ സഞ്ജു ജോർജ്ജ്, സിബി ജോൺ ,മോളി പീറ്റർ, മനോജ് തോമസ് ,ബിനു മറ്റക്കര, ഷൈജു എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group