play-sharp-fill
കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് കഞ്ചാവും എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ ; കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സുരേഷ് പി കെയും സംഘവും  നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്   

കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് കഞ്ചാവും എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ ; കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സുരേഷ് പി കെയും സംഘവും  നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്   

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: ഇടക്കുന്നത്ത് 4.4ഗ്രാം എം ഡി എം യും  22 ഗ്രാം  കഞ്ചാവുമായി കാഞ്ഞിരപ്പള്ളി തച്ചുകുളം വീട്ടിൽ മുഹമ്മദ്‌ അസറുദീൻ (24) നെ അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സുരേഷ് പി കെയും സംഘവും  നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിവന്റീവ് ഓഫീസർ മനോജ്‌ ടി ജെ സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ്കുമാർ കെ എൻ, നിമേഷ് കെ എസ്, വിശാഖ് കെ വി, രതീഷ് ടി എസ് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സമീന്ദ്ര എസ് എക്‌സൈസ് ഡ്രൈവർ മധു കെ ആർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.