എം സി റോഡിൽ നാട്ടകം മറിയപ്പള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; എംസി റോഡിൽ ഗതാഗതകുരുക്ക്
സ്വന്തം ലേഖകൻ
കോട്ടയം : എം സി റോഡിൽ നാട്ടകത്തിനും മറിയപ്പള്ളിക്കുമിടയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
വില്ലേജ് ഓഫീസിനും മറിയപ്പള്ളിക്കുമിടയിലുള്ള വളവിലാണ് അപകടം നടന്നത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിങ്ങവനം പോലീസും , ഫയർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്.
വീഡിയോ കാണാം
മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
Third Eye News Live
0