കോട്ടയം മറിയപ്പള്ളിയിൽ ബൈക്ക് കെ എസ് ആർ ടി സി ബസിൽ ഇടിച്ച് തൊഴിലാളി മരിച്ചു.

കോട്ടയം മറിയപ്പള്ളിയിൽ ബൈക്ക് കെ എസ് ആർ ടി സി ബസിൽ ഇടിച്ച് തൊഴിലാളി മരിച്ചു.

 

കോ ട്ടയം :കോ ട്ടയം മറി യപ്പള്ളിയി ൽ ബൈ ക്ക് കെ എസ് ആർ ടി സി ബസിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന്
ദാ രുണാ ന്ത്യം

. മറി യപ്പള്ളി ചൂരക്കാ ട് വീ ട്ടി ൽ ശബരിദാ സ് (44) ആണ് മരി ച്ചത്.ഇന്ന് രാവി ലെ 7 മണിയോ ട്
ആയി രുന്നു അപകടം.

കോ ടി മതയി ൽ നിന്നും ജോ ലി കഴിഞ്ഞ് മടങ്ങവെ മറി യപ്പള്ളി ഭാ ഗത്ത് കെ എസ് ആർ ടി
സി ബസ്സും ബൈ ക്കും തമ്മി ൽ കൂട്ടി ഇടിക്കുകയാ യി രുന്നു.കോ ടി മതയി ൽ കണ്ടെയ്നർ വാ ഹനത്തിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിന്നും ചെ റു വാ ഹനങ്ങൾ ഇറക്കുന്ന തൊ ഴി ലാ ളി യാ ണ് മരിച്ച ശബരിദാ സ്. സം സ്കാ രം നാളെ (വ്യാ ഴം |പകൽ 2 ന് മുട്ടമ്പലം പൊ തു ശ്മശാ നത്തിൽ