കോട്ടയം മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണ ആരംഭ സമ്മേളനം നടന്നു; മുതിർന്ന മാധ്യമ പ്രവർത്തകൻ ആത്മജവർമ്മ തമ്പുരാൻ ചടങ്ങ് ഉത്ഘാടനം ചെയ്തു

കോട്ടയം മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണ ആരംഭ സമ്മേളനം നടന്നു; മുതിർന്ന മാധ്യമ പ്രവർത്തകൻ ആത്മജവർമ്മ തമ്പുരാൻ ചടങ്ങ് ഉത്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണ ആരംഭ സമ്മേളനം മുതിർന്ന മാധ്യമ പ്രവർത്തകൻ ആത്മജവർമ്മ തമ്പുരാൻ ഉത്ഘാടനം ചെയ്തു. കെ സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.

ദേവസ്വം ബോർഡ്ജൂനിയർ സൂപ്രണ്ട് എം.ജെ ജ്യോതി ലക്ഷമി ഭദ്രദീപ പ്രകാശനം ചെയ്തു. പാമ്പാടി സുനിൽശാന്തി ,വാർഡ് മെമ്പർ ഫിലിപ്പ് കിഴക്കേപ്പറമ്പിൽ, കെ സുരേഷ് വയലിൽ, എം.കെ മോഹനൻ, കെ .എസ്സ് തങ്കപ്പൻ കാലായിൽ പറമ്പിൽ, മധുസൂധനൻ കെ.കെ, അജികുമാർ കാളാശ്ശേരിൽ, വി.ആർ ബാലകൃഷ്ണവാര്യർ ,എ.എൻ മുരളീധരൻ നായർ, ശ്രീകുമാർ കാരക്കാട്ട്, ബിജു കർത്താ, ബൈജു റ്റി.ആർ തേവടിപറമ്പിൽ, എസ് ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ രാമചന്ദ്രൻ പല്ലാട്ട്, മധുസൂധന പിഷാരടി, ഉദയൻ ,കെ സുധാകരൻ, വിജി കുഞ്ഞച്ചൻ എന്നിവരെ ആദരിച്ചു