
സ്വന്തം ലേഖകൻ
പുതുപളളി: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ മെമ്പർ പി കെ വൈശാഖ് തുടക്കം കുറിച്ച പൗർണ്ണമി പദ്ധതിയിൽ ഉൾപെടുത്തി പുതുപളളി ഇരവിനെല്ലൂർ കലുങ്കിൽ മിനി ഹൈ മസ്റ്റ് ലൈറ്റു സ്ഥാപിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം എൽ എ പുതുപളളിയിൽ നിർവഹിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് മെംമ്പർ പികെ വൈശാഖ് അദ്ധ്യക്ഷത വഹിച്ചു. ബോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോൺ, പുതുപളളി പഞ്ചായത്തംഗങ്ങളായ വൽസമ്മ മാണി, ജിനു കെ പോൾ, ജോബി കൊട്ടം പറമ്പിൽ, പുതുപളളി മണ്ടലം പ്രസിഡന്റ് സാം കെ വർക്കി, അജിൻ മാത്യൂ ഐപ്പ്, രഞ്ജു ചെറിയാൻ, സീമ ജോസഫ്, ഗീവർഗ്ഗീസ് സിആർ തുടങ്ങിയവർ പങ്കെടുത്തു.







