ഫോട്ടോയിൽ കാണുന്ന യുവതിയെ പൊൻകുന്നത്തു നിന്നും കാണാതായി; ഇവരെ കണ്ടെത്തുന്നവർ പൊൻകുന്നം പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പരുകളിലോ അറിയിക്കുക 04828221240

ഫോട്ടോയിൽ കാണുന്ന യുവതിയെ പൊൻകുന്നത്തു നിന്നും കാണാതായി; ഇവരെ കണ്ടെത്തുന്നവർ പൊൻകുന്നം പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പരുകളിലോ അറിയിക്കുക 04828221240

ഈ ഫോട്ടോയിൽ കാണുന്ന ആതിര (30) എന്ന യുവതിയെ ഇന്ന് വൈകുന്നേരം നാലു മണി മുതൽ പൊൻകുന്നത്ത് നിന്നും കാണാതായി.

യുവതിയെ കാണാതാവുമ്പോൾ ഫോട്ടോയിൽ കാണുന്ന ചുരിദാറാണ് ധരിച്ചിരിക്കുന്നത്

ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊൻകുന്നം പോലീസ് സ്റ്റേഷനിലോ
താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കുക.
04828221240 (പൊൻകുന്നം പോലീസ് സ്റ്റേഷൻ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

86 06 27 20 62,
79 94 06 26 68,
90 72 27 49 25

Tags :