play-sharp-fill
മാളികപുറത്തേക്ക്  പോകാൻ അനുമതി നല്കിയില്ല; ശ​ബ​രി​മ​ല​യി​ല്‍ തീ​ര്‍​ഥാ​ട​ക​ന്‍  തേ​ങ്ങ കൊ​ണ്ട് എറിഞ്ഞ് ജീ​വ​ന​ക്കാ​ര​ന് പ​രി​ക്ക്

മാളികപുറത്തേക്ക് പോകാൻ അനുമതി നല്കിയില്ല; ശ​ബ​രി​മ​ല​യി​ല്‍ തീ​ര്‍​ഥാ​ട​ക​ന്‍ തേ​ങ്ങ കൊ​ണ്ട് എറിഞ്ഞ് ജീ​വ​ന​ക്കാ​ര​ന് പ​രി​ക്ക്

സ്വന്തം ലേഖകൻ
പ​മ്പ: ശ​ബ​രി​മ​ല​യി​ല്‍ തീ​ര്‍​ഥാ​ട​ക​ന്‍ തേ​ങ്ങ കൊ​ണ്ട് എ​റി​ഞ്ഞ് ജീ​വ​ന​ക്കാ​ര​ന് പ​രി​ക്ക്.

കോ​ഴി​ക്കോ​ട് ഉ​ള്ളേ​രി സ്വ​ദേ​ശി ബി​നീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. തേ​ങ്ങ എ​റി​ഞ്ഞ തീ​ര്‍​ഥാ​ട​ക​നെ പി​ന്നീ​ട് പ​മ്പ​യി​ല്‍ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി.


ബീനീഷ് സന്നിധാനത്തെ താത്കാലിക ജീവനക്കാരനാണ്. ഉ​ച്ച​യ്ക്ക് ന​ട അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് ബി​നീ​ഷും മ​റ്റ് തൊ​ഴി​ലാ​ളി​ക​ളും ചേ​ര്‍​ന്ന് മാ​ളി​ക​പ്പു​റ​വും പ​രി​സ​ര​വും ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​തി​നി​ടെ ആ​ന്ധ്ര​യി​ല്‍ നി​ന്നു​ള്ള ഒ​രു സം​ഘം അ​യ്യ​പ്പ​ന്മാ​ര്‍ മാ​ളി​ക​പ്പു​റ​ത്തേ​ക്ക് പോ​കാ​ന്‍ ശ്ര​മി​ച്ചു.

ഇ​വ​രെ ത​ട​ഞ്ഞ​തോ​ടെ സം​ഘ​ത്തി​ല്‍ ഒ​രാ​ള്‍ ബി​നീ​ഷി​ന്‍റെ ത​ല​യ്ക്ക് തേ​ങ്ങ കൊ​ണ്ട് എ​റി​യു​ക​യാ​യി​രു​ന്നു.