play-sharp-fill
കുറുവിലങ്ങാട് സ്വദേശിനിയായ നഴ്സ് അയര്‍ലണ്ടില്‍ നിര്യാതയായി

കുറുവിലങ്ങാട് സ്വദേശിനിയായ നഴ്സ് അയര്‍ലണ്ടില്‍ നിര്യാതയായി

സ്വന്തം ലേഖിക

ഡബ്ലിൻ: മലയാളി നഴ്സ് അയര്‍ലണ്ടില്‍ നിര്യാതയായി.

ബ്ലാഞ്ചാര്‍ഡ്സ് ടൗണില്‍ താമസിക്കുന്ന കോട്ടയം കുറുവിലങ്ങാട് കാളികാവ് സ്വദേശിനി ബിനുമോള്‍ പോളശ്ശേരിയാണ് നിര്യാതയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡബ്ലിന്‍ നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മാറ്റര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം.

ഭര്‍ത്താവ് ബിനോയ് ജോസ്. മക്കള്‍: എഡ്വിന്‍, ഈതന്‍ , ഇവ,
കോട്ടയം കാളികാവ് പി.ജെ ഉലഹന്നാന്റെയും മേരിയുടെയും മകളാണ്.