മലപ്പുറത്ത് ലോകകപ്പ് പനി; വീടുമുതൽ ചക്ക വരെ ലോക നിറം പൂശി; തെരുവുകൾ റഷ്യയായി

മലപ്പുറത്ത് ലോകകപ്പ് പനി; വീടുമുതൽ ചക്ക വരെ ലോക നിറം പൂശി; തെരുവുകൾ റഷ്യയായി

ശ്രീകുമാർ

മലപ്പുറം: റഷ്യയിലാണ് ലോകകപ്പെങ്കിലും മഞ്ഞയും നീലയും കടും ചുവപ്പും പുശി മലപ്പുറത്തെയും മലബാറിലെയും തെരുവുകൾ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. അർജന്റീനൻ ചക്കയും , ബ്രസീലിയൻ ഓട്ടോയും ,സ്പാനിഷ് തട്ടുകടയും , ജർമൻ വീടുകളും തെരുവുകൾ കീഴടക്കുകയും ചെയ്തു.


റഷ്യയിലാണ് ലോക കപ്പെങ്കിലും ആവേശം ഒട്ടും കൈവിടുകയില്ലെന്ന് ഉറപ്പാക്കിയാണ് മലപ്പുറത്തെ ഓരോ ക്ലബുകളും പെയിന്റുമായി കളത്തിലിറങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ സ്ക്രീനിൽ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം കൂടിയാകുമ്പോൾ മലപ്പുറം ലോകത്തിന്റെ ഒരു തുരുത്താവും ഉറപ്പ്.