റിട്ട. ഡിവൈഎസ്പി എം പി രവീന്ദ്രനാഥൻ നായർ നിര്യാതനായി

റിട്ട. ഡിവൈഎസ്പി എം പി രവീന്ദ്രനാഥൻ നായർ നിര്യാതനായി

കോട്ടയം: റിട്ട. ഡി.വൈ.എസ്.പി എം പി രവീന്ദ്രനാഥൻ നായർ (92) നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഏറ്റുമാനൂർ വിഗ്രഹമോഷണക്കേസുൾപ്പടെ പ്രമാദമായ പല കേസുകളുടേയും പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. പാക്കിൽ NSS കരയോഗം പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: രാധമ്മ
മക്കൾ: രജിത അജയ് (പത്തനംതിട്ട), രാജീവ് നായർ ( ബിസിനസ്, മലേഷ്യ), രജീനാ ശ്യാം (മസ്ക്കറ്റ്), രാജേഷ് നാട്ടകം (പ്രസിഡൻ്റ് ചെസ്സ് അസ്സോസിയേഷൻ കേരള)
മരുമക്കൾ: അജയ് കുമാർ (ബിസിനസ്), ശ്യാംകുമാർ (ബിസിനസ്), ബിന്ദു (മലേഷ്യ), ഗിരിജ (ബിസിനസ്)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group