ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ കോട്ടയത്തിന്റെ സ്വീപ്  ഐക്കണായി സിനിമ താരം മമിതയടക്കം അഞ്ചു പ്രമുഖർ

ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ കോട്ടയത്തിന്റെ സ്വീപ് ഐക്കണായി സിനിമ താരം മമിതയടക്കം അഞ്ചു പ്രമുഖർ

Spread the love

 

കോട്ടയം: ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ കോട്ടയത്തിന്റെ സ്വീപ് നായി സിനിമ താരം മമിത, ഗായിക വൈക്കം വിജയലക്ഷ്മി, നാവികസേന ലൈഫ്  കമാൻഡർ അഭിലാഷ് ടോമി,

2021-ലെ മിസ് ട്രാൻസ് ഗ്ലോബല്‍ജേത്രിയും മോഡലുമായ ശ്രുതി സിത്താര എന്നിവർ ഉൾപ്പെടയാണ് സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്‌ടറല്‍ പാർട്ടിസിപ്പേഷൻ പ്രോഗ്രാമിന്റെ(സ്വീപിന്റെ) പ്രചാരണങ്ങളുടെ ഭാഗമായി ഐക്കണുകളാകുന്നത്.

ലോകസഭ  തിരെഞ്ഞടുപ്പിനോട് അനുബന്ധിച്ച് വിവിധയിനം പരിപാടികളാണ് ജില്ല സ്വീപിന്റെ പ്രചാരണങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group