play-sharp-fill
കൊച്ചിയിൽ സർക്കാർ ജീവനക്കാരനെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊച്ചിയിൽ സർക്കാർ ജീവനക്കാരനെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: സർക്കാർ ജീവനക്കാരൻ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ. ആയുർവേദ ആശുപത്രിയിലെ ജീവനക്കാരനായ സത്യനാ(65)ണ് മരിച്ചത്.

നെടുമ്പാശേരിക്കടുത്ത് കപ്രശേരി സർക്കാർ ആയുർവേദ ആശുപത്രിയിൽ പാർട് ടൈം സ്വീപ്പറായിരുന്നു. വീടിനടുത്തെ കുളത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group