play-sharp-fill
ലെൻസ്ഫെഡിന്റെ പതിമൂന്നാം കോട്ടയം ജില്ലാ കൺവെൻഷൻ ശനിയാഴ്ച പൊൻകുന്നം എളങ്കുളം സെന്റ് മേരീസ് ചർച്ച് ഹാളിൽ

ലെൻസ്ഫെഡിന്റെ പതിമൂന്നാം കോട്ടയം ജില്ലാ കൺവെൻഷൻ ശനിയാഴ്ച പൊൻകുന്നം എളങ്കുളം സെന്റ് മേരീസ് ചർച്ച് ഹാളിൽ

സ്വന്തം ലേഖകൻ

കോട്ടയം: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ
ലെൻസ് ഫെഡ്
13-ാം കോട്ടയം ജില്ലാ കൺവെൻഷൻ നവംമ്പർ 19 ശനിയാഴ്ച പൊൻകുന്നം എളങ്കുളം സെൻറ് മേരീസ് ചർച്ച് ഹാളിൽ വച്ച് ജില്ലാ പ്രസിഡൻ്റ് ശ്രീ സന്തോഷ് കുമാർ കെ യുടെ അദ്ധ്യക്ഷതയിൽ ഗവൺമെൻറ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം നിർവഹിക്കുന്നതാണ്.

ശ്രീ ആൻ്റോ ആൻ്റണി എം.പി, എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ എസ്.ഷാജി എന്നിവർവിശിഷ്ടാതിഥികളായും സംഘടനയുടെ സംസ്ഥാന സെക്രട്ടറി ശ്രീ എം മനോജ് അടക്കമുള്ള സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൺവെൻഷനോടനുബന്ധിച്ച് മിനി ബിൽഡ് എക്സ്പോയും നടത്തപ്പെടുന്നു.