ലീന സണ്ണി പുരയിടം പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ:

ലീന സണ്ണി പുരയിടം പാലാ നഗരസഭാ വൈസ് ചെയർപേഴ്സൺ:

സ്വന്തം ലേഖകൻ

പാലാ: പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി കേരള കോണ്‍ഗ്രസ് (എം) ലെ ലീന സണ്ണി പുരയിടം തെരഞ്ഞെടുക്കപ്പെട്ടു.

24-ാം ഡിവിഷന്‍ കൊട്ടാരമറ്റത്ത് നിന്നുള്ള കൗണ്‍സിലറാണ് ലീന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സിജി ടോണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.

ലീന സണ്ണിയ്ക്ക് 17 വോട്ടുകളും സിജിയ്ക്ക് 8 വോട്ടുകളും ലഭിച്ചു.

പാലാ ഡിഇഒ സുനിജ പി വരണാധികാരിയായിരുന്നു.

യുഡിഎഫിലെ മായാ രാഹുല്‍ അവധിയായിരുന്നതിനാല്‍ പങ്കെടുത്തില്ല.

ഫെബ്രുവരി 3ന് ചെയര്‍മാന്‍ തിരഞ്ഞെടുപ്പും നടക്കും