കോട്ടയം സ്വദേശി കുവൈറ്റില്‍ മരിച്ചു

കോട്ടയം സ്വദേശി കുവൈറ്റില്‍ മരിച്ചു

Spread the love

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കോട്ടയം സ്വദേശി മരിച്ചു. കുഴിമറ്റം എസ്. പുരം കുറിച്ചി സ്വദേശി കാഞ്ഞിരത്തുമോട്ടില്‍ ഷൈജു കുര്യന്‍ ആണ് മരിച്ചത്.

52 വയസായിരുന്നു. സബാഹ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.