കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച;കൊലപാതകം നടന്ന വാർഡിൽ നിന്നും രണ്ടു അന്തേവാസികൾ ചാടിപ്പോയി
സ്വന്തം ലേഖിക
കോഴിക്കോട് :കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ കൊലപാതകം നടന്ന വാർഡിൽ വീണ്ടും സുരക്ഷാവീഴ്ച. രണ്ട് അന്തേവാസികൾ ചാടിപ്പോയി.
ഒരു പുരുഷനും ഒരു സ്ത്രീയുമാണ് രക്ഷപെട്ടത്. ഇന്ന് ചാടിപോയതും അതേ വാർഡിലെ വനിതാ അന്തേവാസിയാണ്. ഭിത്തി തുരന്നാണ് സ്ത്രീ രക്ഷപെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ കൊലപാതകം നടന്നത് വാർഡ് 5 ലെ സെൽ നമ്പർ 10ൽ ആയിരുന്നു
Third Eye News Live
0