കുമരകത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടി “വെൽവെറ്റ് വ്യൂ സിനിമാസ്”; സിനിമാ തിയറ്ററിൻ്റെ ഉദ്ഘാടനം മെയ് 13ന് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും
കുമരകം: ചന്തകവലക്ക് സമീപം പുതുതായി പണി കഴിപ്പിച്ച എൽ കോംപ്ലക്സ് ബിൽഡിങ്ങിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി പ്രവർത്തനം ആരംഭിക്കുന്ന “വെൽവെറ്റ് വ്യൂ സിനിമാസ്” എന്ന രണ്ട് സ്ക്രീനുകളുള്ള സിനിമ തിയറ്ററിന്റെ ഉദ്ഘാടനം മെയ് 13ന് രാവിലെ സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും.
സിനിമ തിയറ്ററുകളിൽ ഉപയോഗിക്കുന്ന ഏറ്റവും അത്യാധുനിക സാങ്കേതികവിദ്യയായ 4-K RGB LASER പ്രോജെക്ഷനും DOLBY ATMOS മാണ് സ്ക്രീൻ ഒന്നിൽ പ്രവർത്തിക്കുന്നത്.
രണ്ടാമത്തെ സ്‌ക്രീനിൽ 2-K RGB LASER പ്രോജെക്ഷനും DOLBY 7.1 ഉം ലഭ്യമാകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0