നായയെ കാണാതായിട്ടുണ്ടോ? കുമരകത്തൊരു വീട്ടിൽ വളർത്തുനായ വന്നെത്തിയിട്ടുണ്ട്

നായയെ കാണാതായിട്ടുണ്ടോ? കുമരകത്തൊരു വീട്ടിൽ വളർത്തുനായ വന്നെത്തിയിട്ടുണ്ട്

 

സ്വന്തം ലേഖകൻ
കുമരകം: വളർത്തു നായയെ നഷ്ടപ്പട്ടവരുണ്ടെങ്കിൽ ശ്രദ്ധിക്കുക. കുമരകത്ത് ഒരു വീട്ടിൽ നായ വന്നു കയറിയിട്ടുണ്ട്.

ചിത്രത്തിൽ കാണുന്ന കറുത്ത നിറത്തിലുള്ള കഴുത്തിൽ ബെൽറ്റുള്ള വളർത്തുനായയാണ് കുമരകത്ത് എത്തിയത്.

കുമരകം വള്ളാറപ്പള്ളിക്കു സമീപമുള്ള ചെമ്മാന്ത്ര സൈമണിൻ്റെ വീട്ടിലാണ് നായ വന്നെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയർ നിറയെ ഭക്ഷണവും വെള്ളവും നൽകി നായയെ സൈമൺ വീട്ടിൽ സംരക്ഷിച്ചു വരുന്നു. നായയെ നഷ്ടപ്പെട്ടവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക.
9447357012