സൗജന്യ മെഗാ ജനറൽ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച കുമരകത്ത് .

സൗജന്യ മെഗാ ജനറൽ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച കുമരകത്ത് .

 

സ്വന്തം ലേഖകൻ
കുമരകം :സെൻ്റ് ജോൺസ് ആറ്റാ മംഗലം പള്ളിയുടേയും കോട്ടയം വൈ എം സി എ യുടെയും ആഭിമുഖ്യത്തിലും തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ& റിസേർച്ച് സെൻ്ററിൻ്റെ നേതൃത്വത്തിലും സൗജന്യ മെഗാ ജനറൽ

മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച (17-3-24) സെന്റ് ജോൺസ് ആറ്റാമംഗലം പള്ളി ഹാളിൽ നടത്തും.. രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 2 വരെ ഡോക്ടർമാരുടെ സംഘം രോഗ പരിശോധന നടത്തുകയും സൗജന്യമായി മരുന്നുകൾ നൽകുന്നതുമാണ്

. ജനറൽ മെഡിസിൻ ;കാർഡിയാേളജി ; ഓങ്കോളജി; ഓർത്തോപീഡിക് വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടർമാരുടെ സേവനമാണ് മെഡിക്കൽ ക്യാമ്പിൽ എത്തുന്നവർക്ക് ലഭിക്കുക. രജിസ്ട്രേഷനായി 9495100703 എന്ന നമ്പരിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വിളിക്കുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group