കുമരകം പുതിയകാവ് ദേവി ക്ഷേത്രത്തിലേയ്ക്ക് കൊടിക്കയർ ഘോഷയാത്ര നാളെ വൈകുന്നേരം 6 – ന്
സ്വന്തം ലേഖകൻ
കുമരകം :അരയശ്ശേരി ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നിന്നും കുമരകം പുതിയകാവ് ദേവി ക്ഷേത്രത്തിലേയ്ക്ക്
ബുധൻ വൈകുന്നേരം 6 മണിക്ക് കൊടിക്കയർ ഘോഷയാത്ര പുറപ്പെടും.
താലപ്പൊലി ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഭക്തർ താലത്തോടൊപ്പം ബുധൻ വൈകുന്നേരം 5:30 ന്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Third Eye News Live
0