കുമരകം കലാഭവനിൽ കെ.കെ.തങ്കച്ചൻ അനുസ്മരണം 21-ന്‌

കുമരകം കലാഭവനിൽ കെ.കെ.തങ്കച്ചൻ അനുസ്മരണം 21-ന്‌

Spread the love

 

കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാഭവൻ മുൻ വൈസ് പ്രസിഡന്റും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.കെ.തങ്കച്ചൻ കൊച്ചുപുതുവീടിൻ്റെ ഓർമ്മയ്ക്കായി 21/04/24 (ഞായറാഴ്ച)

രണ്ടിന് കുമരകം കലാഭവൻ ഹാളിൽ അനുസ്മരണം സംഘടിപ്പിക്കുന്നു.

കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കലാഭവൻ ഭാരവാഹികളായ ടി.കെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാൽ ജ്യോത്സ്യർ, എസ്.ഡി പ്രേംജി, പി.എസ് സദാശിവൻ, അഡ്വ.പി.കെ മനോഹരൻ, സാൽവിൻ കൊടിയന്ത്ര, പി.കെ.അനിൽകുമാർ, ജഗദമ്മ മോഹനൻ എന്നിവർ അനുസ്മരണം നടത്തും