play-sharp-fill
കോട്ടയം നഗരത്തില്‍ ഇന്ന്‌ മുതല്‍ വീണ്ടും ഗതാഗത നിയന്ത്രണം; വാഹനവുമായി നിരത്തിലിറങ്ങും മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ

കോട്ടയം നഗരത്തില്‍ ഇന്ന്‌ മുതല്‍ വീണ്ടും ഗതാഗത നിയന്ത്രണം; വാഹനവുമായി നിരത്തിലിറങ്ങും മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ

സ്വന്തം ലേഖകന്‍

കോട്ടയം: കോട്ടയം നഗരത്തില്‍ നാളെ മുതല്‍ വീണ്ടും ഗതാഗത നിയന്ത്രണം. ചാലുകുന്ന് മുതല്‍ അറുത്തൂട്ടി ജംഗ്ഷന്‍ വരെയുള്ള പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് ഇത് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നത്.

കോട്ടയത്ത് നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാരാപ്പുഴ- തിരുവാതുക്കല്‍- ഇല്ലിക്കല്‍ വഴി പോകേണ്ടതാണ്. കുമരകത്ത് നിന്നും കോട്ടയം വരേണ്ട വാഹനങ്ങള്‍ ഇത് വഴി തന്നെ തിരിച്ചും വരേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാല്കുന്ന് നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കോട്ടയം ടൗണ്‍ കയറി കാരാപ്പുഴ-തിരുവാതുക്കല്‍ വഴി പോകണം.

Tags :