play-sharp-fill
നാലര പതിറ്റാണ്ടിന് ശേഷം ചരിത്രം തിരുത്തി കോട്ടയം നാട്ടകം ഗവൺമെന്റ് കോളേജ്; യൂണിയൻ ചെയർമാനായി കെഎസ്‌യു പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി  സെബി പി പീറ്റർ തിരഞ്ഞെടുക്കപ്പെട്ടു

നാലര പതിറ്റാണ്ടിന് ശേഷം ചരിത്രം തിരുത്തി കോട്ടയം നാട്ടകം ഗവൺമെന്റ് കോളേജ്; യൂണിയൻ ചെയർമാനായി കെഎസ്‌യു പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സെബി പി പീറ്റർ തിരഞ്ഞെടുക്കപ്പെട്ടു

സ്വന്തം ലേഖകൻ

കോട്ടയം: നാലര പതിറ്റാണ്ടിന്റെ ഇടവേളക്കുശേഷം കോട്ടയം നാട്ടകം ഗവൺമെന്റ് കോളേജിന്റെ ചരിത്രം തിരുത്തി കെ.എസ്.യു പിന്തുണയുള്ള സ്വതന്ത്ര സ്ഥാർത്ഥി ചെയർമാനായി .

എസ്എഫ്ഐയുടെ ചെങ്കോട്ട എന്ന് അവകാശപ്പെടുന്ന കലാലയത്തിൽ 260 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്വതന്ത്ര സ്ഥാനാർത്ഥി സെബി പി പീറ്റർ കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group