എസ് ഡി പി ഐ ഹർത്താൽ; കെ എസ് ആർ ടി സി നാളെ സാധാരണപോലെ സർവ്വീസ് നടത്തും

എസ് ഡി പി ഐ ഹർത്താൽ; കെ എസ് ആർ ടി സി നാളെ സാധാരണപോലെ സർവ്വീസ് നടത്തും

തിരുവനന്തപുരം :എസ് ഡി പി ഐ സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലും കെഎസ്ആർടിസി സാധാരണ പോലെ സർവ്വീസ് നടത്താൻ എല്ലാ യൂണിറ്റ് അധികാരികൾക്കും നിർദ്ദേശം നൽകി.

ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവെ സ്റ്റേഷനുകൾ, എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം സർവ്വീസ് നടത്തും.
.