കോട്ടയത്ത്‌ കെ എസ് ആര്‍ ടി സി ബസിന്റെ ബാറ്ററി  പൊട്ടിത്തെറിച്ചു;!!പരിഭ്രാന്തരായി യാത്രക്കാര്‍.രാവിലെ 11.30 ന് കോട്ടയത്തു നിന്നും ചെങ്ങന്നൂരില്‍ എത്തിയപ്പോഴായിരുന്നു അപകടം.ആളപായം ഇല്ല

കോട്ടയത്ത്‌ കെ എസ് ആര്‍ ടി സി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു;!!പരിഭ്രാന്തരായി യാത്രക്കാര്‍.രാവിലെ 11.30 ന് കോട്ടയത്തു നിന്നും ചെങ്ങന്നൂരില്‍ എത്തിയപ്പോഴായിരുന്നു അപകടം.ആളപായം ഇല്ല

സ്വന്തം ലേഖകൻ

കോട്ടയം: കെഎസ്‌ആര്‍ടി ബസിന്റെ ബാറ്ററി കോട്ടയത്ത് പൊട്ടിത്തെറിച്ചു. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്.

വലിയ ശബ്ദത്തോടെ ബാറ്ററി പൊട്ടിത്തെറിച്ചത് യാത്രക്കാരില്‍ പരിഭ്രാന്തിയുണ്ടാക്കി. ഡ്രൈവറുടെയും കണ്ടക്ടറുടെയുെ ഇടപെടല്‍ വലിയ അപകടത്തില്‍ നിന്നും യാത്രക്കാരെ രക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തു നിന്നും ചെങ്ങന്നൂരില്‍ എത്തിയപ്പോഴായിരുന്നു അപകടം. രാവിലെ 11.30 ഓടെയാണ് ബാറ്ററി പൊട്ടിത്തെറിച്ചത്. എംസി റോഡില്‍ നിന്നും ബസ് സ്റ്റാന്‍ഡിവലേക്ക് കയറുമ്ബോഴായിരുന്നു സംഭവം.

അപ്പോള്‍ തന്നെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് തീ അണയ്ക്കുവാന്‍ സാധിച്ചു. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി യാത്രയാക്കുകയായിരുന്നു.

Tags :