കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
സ്വന്തം ലോകഖൻ
കോഴിക്കോട്: ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.
ഉന്തുവണ്ടിയില്‍ കടലക്കച്ചവടം നടത്തുന്നതിനായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറാണ് വൈകീട്ട് പൊട്ടിത്തെറിച്ചത്.
ബാലുശ്ശേരി പൊലീസിന്റെ നേതൃത്തില്‍ സ്റ്റാന്‍ഡിലെ ചുമട്ട് തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് തീയണച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്യാസ് സിലിണ്ടര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി അപകടം ഒഴിവാക്കി.
Third Eye News Live
0