കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ റംസാൻ ഹെൽത്ത് പാക്കേജ് ; പാക്കേജ് ഒരുക്കിയിരിക്കുന്നത് മെയ് 10 വരെ
കോട്ടയം : നോമ്പ് കാലത്തിന് ശേഷമുള്ള ആരോഗ്യത്തെ കരുതാം. മനസ് ശുദ്ധിയാക്കുന്നതിനോടൊപ്പം റംസാൻ ഹെൽത്ത് പാക്കേജിലൂടെ ശാരീരിക ആരോഗ്യവും ഉറപ്പ് വരുത്താം.
കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ ഏപ്രിൽ 10 മുതൽ മെയ് 10 വരെ റംസാൻ ഹെൽത്ത് പാക്കേജ് ഒരുക്കിയിരിക്കുന്നു. ഹെൽത്ത് ചെക്കപ്പിനായി വെറും 1000 രൂപ മാത്രം.
ബ്ലഡ് പ്ലഷർ, പ്രമേഹം, യൂറിൻ ചെക്കപ്പ് , കംപ്ലീറ്റ് ബ്ലഡ് റൂട്ടിൻ, കിഡ്‌നി ടെസ്റ്റ്, ലിവർ ഫംഗഷൻ, കൊളസ്‌ട്രോൾ, ഇ സി ജി എന്നിവയും പരിശോധിക്കുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കു : 04812941000,9072726190
Third Eye News Live
0