യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും ഭരണഘടന സംരക്ഷണ സംഗമവും നടത്തി
കോട്ടയം: സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുന്ന വർത്തമാന ഇന്ത്യയിൽ യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഭരണഘടന സംരക്ഷണ സംഗമം നടത്തി ” യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മാറിയപ്പള്ളി അധ്യക്ഷത വഹിച്ച യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉത്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി,യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അരുൺ മർക്കോസ് മാടപ്പാട്ട് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലി ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ വൈശാഖ്,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി സി റോയ്, മണ്ഡലം പ്രസിഡന്റ് സാബു മാത്യു, കോൺഗ്രസ് നേതാക്കളായ അജീഷ് പൊന്നാസ്, ഷോബി, രാജൻ, വാർഡ് കൗൺസിലർ ഷൈനി ഫിലിപ്പ്,
യൂത്ത് കോൺഗ്രസ് നേതാക്കളായ ഗൗരി ശങ്കർ, അന്സു സണ്ണി, അനൂപ് അബുബക്കർ, അനീഷ് ജോയ് പുത്തൂർ, യദു സി നായർ,ജിജി മൂലങ്കുളം,ജിനീഷ് നാഗമ്പടം,വിമൽ ജിത്ത്, ഷൈൻ സാം, മീവൽ ഷിനു കുരുവിള, വിവേക് കുമ്മണ്ണൂർ, ദീപു ചന്ദ്രബാബു, ജോൺസൺ,മാഹീൻ, മാത്തൻ,ഇർഷാദ്, ആഷിക്, അഞ്ചൽ, റോസ് ശങ്കർ, അബ്ജോ,സിബിൻ, നിഖിൽ,അഭിഷേക്, അമൽ, റാഫി, സാൻജോസ്,ദേവൻ, ജോബിൻ,മഹേഷ്, മണിയൻ, ഉബൈദ്,സംഗീത്,നന്ദു, ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഷ്യൻ ഓഷ്യാന ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ഹരികുമാറിനെയും, യുവ എഴുത്തു കാരൻ ഷെയിൻ ടോം മാത്യുവിനെയും ആദരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പായസവും വിതരണം ചെയ്തു.