കോട്ടയം ജില്ലയിൽ നാളെ  ജലവിതരണം മുടങ്ങും

കോട്ടയം ജില്ലയിൽ നാളെ ജലവിതരണം മുടങ്ങും


സ്വന്തം ലേഖകൻ

കോട്ടയം: ജലഅതോറിറ്റി തിരുവഞ്ചൂർ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് മണി വരെ കോട്ടയം ജില്ലയിൽ ജലവിതരണം മുടങ്ങും.

നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള നഗരസഭ പ്രദേശങ്ങളിലാണ് ജലവിതരണം മുടങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group