കോട്ടയത്ത് വീണ്ടും ട്രെയിൻ അപകടം; അടിച്ചിറയ്ക്ക് സമീപം യുവാവിനെ ട്രെയിനിടിച്ചു തെറിപ്പിച്ചു; പരിക്കേറ്റയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു; അപകടത്തിൽപെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല
കോട്ടയം: ജില്ലയിൽ ട്രെയിനപകടം പതിവാകുന്നു. അടിച്ചിറയ്ക്ക് സമീപം യുവാവിനെ ട്രെയിനിടിച്ചു തെറുപ്പിച്ചു. പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽപെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഫോട്ടോയിൽ കാണുന്നയാളെ തിരിച്ചറിയുന്നവർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. 0481-2597210, 9497947157
ഒക്ടോബർ മാസത്തിലും അടിച്ചിറയിൽ റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചിരുന്നു.
ഗാന്ധിനഗർ അടിച്ചിറ സ്വദേശിനി ജെയ്‌ന (36) ആണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗാന്ധിനഗർ അടിച്ചിറ ഭാഗത്ത് വെച്ച് റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ എൻജിൻ തട്ടിയാണ് അപകടമുണ്ടായത്.
Third Eye News Live
0