കോട്ടയം തിരുവാതുക്കൽ ഷിബുരാജ് എബ്രഹാം നിര്യാതനായി

കോട്ടയം തിരുവാതുക്കൽ ഷിബുരാജ് എബ്രഹാം നിര്യാതനായി

സ്വന്തം ലേഖകൻ

കോട്ടയം: തിരുവാതുക്കൽ കളത്തിൽ ഷിബുരാജ് എബ്രഹാം (59) നിര്യാതനായി. സംസ്‍കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2ന് ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം 3ന്നിന് പുത്തനങ്ങാടി പുത്തൻപള്ളിയിൽ, റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പരേതനായ എബ്രഹാം മാത്യുവിന്റെയും പരേതയായ ലീലാമ്മയുടെയും മകനാണ് ഷിബു രാജ്.

കാരാപ്പുഴ ഓർത്തഡോക്സ് പള്ളിയുടെ ട്രസ്റ്റി, സെക്രട്ടറി,കോട്ടയം വെസ്റ്റ് ക്ലബ് സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ അംഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ കുമരകം പരുത്തിപറമ്പിൽ ബെൻസി. മകൻ :അലൻ ഷിബു.