കോട്ടയം നാഗമ്പടം സ്റ്റാൻഡിൽ ബസ് പാർക്ക് ചെയ്യുന്നതിനെചൊല്ലി സ്വകാര്യബസ് ജീവനക്കാർ തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നാഗമ്പടം സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതിനെചൊല്ലി സ്വകാര്യബസ് ജീവനക്കാർ തമ്മിൽ തർക്കം. സംഘർഷത്തിൽ മൂന്ന്പേർക്ക് പരിക്ക്.
പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്കു മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ഇമ്മാനുവേൽ-കോൺകോട് ബസുകളിലെ ജീവനക്കാർ തമ്മിലാണ് ഏറ്റുമുട്ടിയത്.
സമയത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
Third Eye News Live
0