play-sharp-fill
മകനൊപ്പം തന്റെ  പൊതിച്ചോറ് യാചകനുമായി പങ്കിട്ട് കഴിച്ച് യുവാവ്; കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച

മകനൊപ്പം തന്റെ പൊതിച്ചോറ് യാചകനുമായി പങ്കിട്ട് കഴിച്ച് യുവാവ്; കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച

സ്വന്തം ലേഖിക

കോട്ടയം :തെരുവിൽ കഴിയുന്നവരെയും, യാചകരെയും അറപ്പോടും വെറുപ്പോടും നോക്കി കാണുന്ന ഇന്നത്തെ സമൂഹത്തിന് മാതൃകയാക്കാവുന്ന ഒരു ചെറുപ്പക്കാരന്റെ വാർത്ത ഇപ്പോൾ ഫേസ് ബുക്കിൽ വൈറൽ ആണ് .


കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വ്യത്യസ്തമായ ഈ കാഴ്ച . തന്റെ പൊതിചോറ് യാചകനൊപ്പം പങ്കിട്ട് കഴിച്ച് വ്യത്യസ്തനാവുകയാണ് ഇയാൾ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യത്യസ്തമായ ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ഇദ്ദേഹം ആരെണെന്ന് അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ