കോട്ടയം നാട്ടകത്ത് മറിയപ്പളളി ഇറക്കത്തിനു സമീപം പച്ചക്കറി ഹോൾസെയിൽ കടയിലേക്ക് കാർ ഇടിച്ച് കയറി അപകടം; 5 യുവാക്കൾക്ക് പരിക്ക്

കോട്ടയം നാട്ടകത്ത് മറിയപ്പളളി ഇറക്കത്തിനു സമീപം പച്ചക്കറി ഹോൾസെയിൽ കടയിലേക്ക് കാർ ഇടിച്ച് കയറി അപകടം; 5 യുവാക്കൾക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: നാട്ടകത്ത് മറിയപ്പളളി ഇറക്കത്തിനു സമീപം പച്ചക്കറി ഹോൾസെയിൽ കടയിലേക്ക് കാർ ഇടിച്ച് കയറി. കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കൾക്ക് പരിക്കേറ്റു.

ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് സംശയം. കോട്ടയം ഭാഗത്തേക്കു വന്ന വണ്ടിയാണ് അപകടത്തിൽ പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group