കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 8 മുതൽ 20 വരെ; ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം ഇളവ്; ഉടൻ രജിസ്റ്റർ ചെയ്യാം
കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധരുടെ നേതൃത്വത്തിൽ കുറഞ്ഞ നിരക്കിൽ (1.65 Lakhs) മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു.
ഏപ്രിൽ 8 മുതൽ 20 വരെ തിയതികളിൽ സമയം രാവിലെ 10 മുതൽ 4 വരെ. സൗജന്യ രജിസ്ട്രേഷനും കൺസൽട്ടേഷനും ഇതു കൂടാതെ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 10% (for pre anesthesia checkup) ഇളവുകളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനമായി വിളിക്കു : 04812941000, 9072726190
Third Eye News Live
0