ജില്ലയിലെ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കു മാറ്റം: ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്; ജില്ലയിൽ മൂന്നു വർഷം ആയവർക്കും ജില്ലക്കാർക്കും മാറ്റം
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിലെ 90 ശതമാനം സ്‌റ്റേഷൻ ഹൗസ് ഓഫിസർമാരായ ഇൻസ്‌പെക്ടർമാർക്കും സ്ഥലം മാറ്റം. തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഉദ്യോഗസ്ഥരെ ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം ഉദ്യോഗസ്ഥർക്കും തിരുവനന്തപുരത്തേയ്ക്കാണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. ഇവിടെ എത്തുന്നവരാകട്ടെ തിരുവനന്തപുരം ജില്ലയിൽ സേവനം അനുഷ്ടിച്ചവരുമാണ്.
ജില്ലയിലേയ്ക്ക് എത്തുന്നവർ ഇവർ (ബ്രാക്കറ്റിൽ നിലവിൽ ജോലി ചെയ്യുന്ന സ്ഥലം)
കെ.കണ്ണൻ – ചിങ്ങവനം (അഞ്ചു തെങ്ങ് കോസ്റ്റൽ പൊലീസ്, തിരുവനന്തപുരം റൂറൽ.
എൻ.ബിജു – കാഞ്ഞിരപ്പള്ളി (പൂവ്വാർ കോസ്റ്റർ പൊലീസ് സ്റ്റേഷൻ, തിരുവനന്തപുരം റൂറൽ)
കെ.വിനുകുമാർ – മണർകാട് (പൊഴിയൂർ, തിരുവനന്തപുരം റൂറൽ)
എസ്.എം പ്രദീപ് കുമാർ – ഈരാറ്റുപേട്ട (ആര്യൻകോട്, തിരുവനന്തപുരം റൂറൽ)
സുരേഷ് വി.നായർ – ഗാന്ധിനഗർ (കാഞ്ഞിരംകുളം, തിരുവനന്തപുരം റൂറൽ)
ജസ്റ്റിൻ ജോൺ – അയർക്കുന്നം (ചാത്തന്നൂർ, പൊലീസ് സ്റ്റേഷൻ കൊല്ലം)
എസ്.ടി ബിജു – തിടനാട് (ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ)
കെ.അനിൽകുമാർ – രാമപുരം (അഞ്ചാലുമ്മൂട് പൊലീസ് സ്റ്റേഷൻ, കൊല്ലം)
സി.ദേവരാജൻ – വാകത്താനം (പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ, കൊല്ലം സിറ്റി)
എസ്.ജയകൃഷ്ണൻ – കറുകച്ചാൽ (കുണ്ടറ, പൊലീസ് സ്റ്റേഷൻ, കൊല്ലം റൂറൽ)
സുനിൽ തോമസ് – പാലാ (കുളമാവ്, ഇടുക്കി)
പി.എസ് ഷിജു – തലയോലപ്പറമ്പ് (കണ്ണമ്മാലി, എറണാകുളം സിറ്റി)
എം.എ മുഹമ്മദ് – കടുത്തുരുത്തി (മൂവാറ്റുപുഴ, എറണാകുളം റൂറൽ)
വിൻസെന്റ് ജോസഫ് – പാമ്പാടി പൊലീസ് സ്റ്റേഷൻ (സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് കോട്ടയം)
കെ.എസ് വിജയൻ – കോട്ടയം വെസ്റ്റ് (റാന്നി, പത്തനംതിട്ട)
എം.എം ഇഗ്നേഷ്യസ് – ചങ്ങനാശേരി (പുളിങ്കുന്ന്)
എസ്.ജയകുമാർ – ക്രൈം ബ്രാഞ്ച് (ഏനാത്ത്, പത്തനംതിട്ട)
എം.ഉല്ലാസ്‌കുമാർ – ക്രൈം ബ്രാഞ്ച് , കോട്ടയം (ക്രൈംബ്രാഞ്ച് കോഴിക്കോട്)
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചവർ (നിലവിൽ ജോലി ചെയ്യുന്ന സ്ഥലം ബ്രാക്കറ്റിൽ)
ക്ലീറ്റസ് ജോസഫ് – ഇൻഫോപാർക്ക് കൊച്ചി, എറണാകുളം സിറ്റി (തിടനാട്)
യു.ശ്രീജിത്ത് – സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് കോട്ടയം (പാമ്പാടി)
കെ.ജെ തോമസ് – പിറവം, എറണാകുളം റൂറൽ (കുറവിലങ്ങാട്)
എം.ജെ അരുൺ – പോത്തൻകോട്, തിരുവനന്തപുരം റൂറൽ (കോട്ടയം വെസ്റ്റ് )
രാജേഷ് കുമാർ സി.ആർ – ചിറയിൻകീഴ് , തിരുവനന്തപുരം റൂറൽ
എ.സി മനോജ്കുമാർ – ബാലരാമപരും, തിരുവനന്തപുരം റൂറൽ (മണർകാട്)
എ.അജേഷ്‌കുമാർ – നെയ്യാറ്റിൻകര , തിരുവനന്തപുരം റൂറൽ (രാമപുരം)
ടോംസൺ കെ.പി – മാമംഗലം, തിരുവനന്തപുരം റൂറൽ (വാകത്താനം)
കെ.ആർ പ്രശാന്ത്കുമാർ – കരമന തിരുവനന്തപുരം റൂറൽ (ചങ്ങനാശേരി)
ബിൻസ് ജോസഫ് – കഠിനംകുളം , തിരുവനന്തപുരം റൂറൽ (ചിങ്ങവനം)
ജെർളിൻ വി.സ്‌കറിയ – അഞ്ചുതെങ്ങ്, തിരുവനന്തപുരം റൂറൽ (തലയോലപ്പറമ്പ്)
ജി.ഗോപകുമാർ – അഴിയൂർ, തിരുവനന്തപുരം റൂറൽ (കടുത്തുരുത്തി)
ഇ.കെ സോൾജിമോൻ – പാറശാല തിരുവനന്തപുരം റൂറൽ (കാഞ്ഞിരപ്പള്ളി)
പി.എസ് സുജിത്ത് – ഏനാത്ത് പത്തനംതിട്ട (ക്രൈംബ്രാഞ്ച്, കോട്ടയം)
വി.എ നിഷാദ്‌മോൻ – ക്രൈം ബ്രാഞ്ച് ഇടുക്കി (ക്രൈംബ്രാഞ്ച് കോട്ടയം)
ആർ.മധു – ഉപ്പുതറ ഇടുക്കി (അയർക്കുന്നം)
കെ.ഷിജു – കരിമണ്ണൂർഇടുക്കി (ഗാന്ധിനഗർ)
സജീവ് ചെറിയാൻ – കരിങ്കുന്നം ഇടുക്കി (എരുമേലി)
പ്രസാദ് എബ്രഹാം വർഗീസ് – മുരിക്കാഞ്ചേരി , ഇടുക്കി (ഈരാറ്റുപേട്ട)
അനൂപ് ജോസ് – കുമളി, ഇടുക്കി (പാലാ)