play-sharp-fill
എത്ര കിട്ടിയാലും പഠിക്കാതെ മലയാളികൾ: കൊവിഡ് പിടിവിട്ട് കുതിക്കുന്നു; നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5236 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 10642 പേർ

എത്ര കിട്ടിയാലും പഠിക്കാതെ മലയാളികൾ: കൊവിഡ് പിടിവിട്ട് കുതിക്കുന്നു; നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5236 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 10642 പേർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഞായറാഴ്ച മാത്രം 5236 പേർക്കെതിരെ കേസെടുത്തു. ഞായറാഴ്ച അറസ്റ്റിലായത് 2001 പേരാണ്. 3675 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 10642 സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ക്വാറൻറൈൻ ലംഘിച്ചതിന് 32 കേസുകളും റിപ്പോർട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം സിറ്റി – 486, 37, 271
തിരുവനന്തപുരം റൂറൽ – 1378, 718, 1108
കൊല്ലം സിറ്റി – 538, 42, 28
കൊല്ലം റൂറൽ – 1271, 75, 304
പത്തനംതിട്ട – 88, 88, 11
ആലപ്പുഴ- 25, 8, 186
കോട്ടയം – 197, 197, 182
ഇടുക്കി – 138, 25, 74
എറണാകുളം സിറ്റി – 159, 69, 73
എറണാകുളം റൂറൽ – 230, 73, 458
തൃശൂർ സിറ്റി – 185, 184, 168
തൃശൂർ റൂറൽ – 23, 28, 206
പാലക്കാട് – 149, 148, 58
മലപ്പുറം – 48, 59, 17
കോഴിക്കോട് സിറ്റി – 52, 52, 41
കോഴിക്കോട് റൂറൽ – 62, 71, 9
വയനാട് – 62, 1, 58
കണ്ണൂർ സിറ്റി – 103, 103, 45
കണ്ണൂർ റൂറൽ – 24, 5, 100
കാസർഗോഡ് – 18, 18, 278