play-sharp-fill
കോട്ടയം ഫിഷറീസ് വകുപ്പിന്റെ പളളം ഗവൺമെന്റ് മോഡൽ ഫിഷ് ഫാമിൽ ലാബ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം; അപേക്ഷ തപാൽ മുഖേനയോ നേരിട്ടോ അയക്കാം; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ഒക്‌ടോബർ 11

കോട്ടയം ഫിഷറീസ് വകുപ്പിന്റെ പളളം ഗവൺമെന്റ് മോഡൽ ഫിഷ് ഫാമിലെ അക്വാട്ടിക് അനിമൽ ഹെൽത്ത് ലാബിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്.

ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത: മൈക്രോബയോളജി/ബയോടെക്‌നോളജി ബിഎഫ്എസ്‌സി ബിരുദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷ ഒക്‌ടോബർ 11 നകം തപാൽ മുഖേനയോ നേരിട്ടോ ലഭിക്കണം.

വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ്, രേവതി, കാരാപ്പുഴ, കോട്ടയം വെസ്റ്റ്. പി.ഒ–686 003.