Spread the love

തിരുവനന്തപുരം പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സ് ഒഴിവ്.

video
play-sharp-fill

താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം.

അഭിമുഖം ഒക്ടോബർ 11ന് 11 മണിക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗ്യത: ജനറൽ നഴ്‌സിങ്/ ബിഎസ്‌സി നഴ്‌സിങ്. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ റജിസ്‌ട്രേഷൻ, ഒരു വർഷ പരിചയം.

താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 0471–2276169.