കോട്ടയം ജില്ലയിൽ നാളെ (2/08/2023) തീക്കോയ്‌, ചങ്ങനാശ്ശേരി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (2/08/2023) തീക്കോയ്‌, ചങ്ങനാശ്ശേരി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ(2/08/2023) തീക്കോയ്‌, ചങ്ങനാശ്ശേരി, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.തീക്കോയ്‌ സെക്ഷൻ പരിധിയിൽ ഗ്ലോബൽ, തേവരുപാറസോമില്ല്, തേവരുപാറടൗൺ, തേവരുപാറകൃഷർ, തേവരുപാറടവർ, വളവനാർകുഴി, ബഗ്ലാവ് പ്ലാസ്റ്റിക്, ആന്റെക്,വെള്ളാനി എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 8-30 മുതൽ 5 മണി വരെഭാഗികമായി സപ്ലെ മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന ഉദയഗിരി ,സുരേഷ് നഴ്സിങ്ങ് ഹോം, ടൗൺ ഗേറ്റ്, സ്ക്കൈ ലൈറ്റ് പ്ലാസ, മുനിസിപ്പാലിറ്റി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും

3.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9 മുതൽ 5:30 വരെ മരങ്ങാട് MMJ, മഞ്ചാടിമറ്റം, കാന്റീൻ, വിശ്വാസ് ഫാക്ടറി, കൂടപ്പുലം ഷാപ്പ് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

4. തെങ്ങണ സെക്ഷൻ പരിധിയിൽ രാവിലെ 9 മുതൽ 2 വരെ അഴകാത്തു പടി ട്രാൻസ്ഫർമറിൽ വൈദ്യുതി മുടങ്ങും

5. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൈപ്പനാട്ടുപടി, തെക്കേപ്പടി, ഞാലി, അഗതിമന്ദിരം, മന്ദിരം കോളനി, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

6. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചുങ്കം, പാണ്ഡവം,തൊപ്പിൽഭാഗം, കരിപ്പൂതട്ട് എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

7. നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന വേദഗിരി ഭാഗത്തു ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5.30 മണി വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും

8.കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പങ്ങട NSS , ആനിവേലിക്കവല, ചാക്കാറ, കന്നുകുഴി,പാറാമറ്റം, മോഹം ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

9. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുരിക്കും പുഴ, കത്തീഡ്രൽ പള്ളി, കടപ്പാട്ടൂർ കരയോഗം, പാലാ ടൗൺ, ഗവ.ആശുപത്രി കണ്ണാടിയുറുമ്പ്, പാലം പുരയിടം, വട്ടമലക്രഷർ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 12.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

10. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള രാജീവ്ഗാന്ധി, സവിന കോൺവെൻ്റ് എന്നീ ട്രാൻസ്ഫോർമറരിൽ 9 :30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.