കോട്ടയം ജില്ലയിൽ നാളെ (5-5-2023) നാട്ടകം, പൂഞ്ഞാർ, തെങ്ങണാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (5-5-2023) നാട്ടകം, പൂഞ്ഞാർ, തെങ്ങണാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.നാട്ടകം ബിന്ദു നഗർ ,സിമൻ്റ് കോളനി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
Whatsapp Group 1 | Whatsapp Group 2 |Telegram Group
2. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് വർക്ക് ഉള്ളതിനാൽ വരമ്പനാട് , അടിവാരം, 4 സെന്റ്. മെട്രോ വുഡ് ഫാക്ടറി,
എന്നീ ട്രാൻസ് ഫോർമറുകളുടെ കീഴിൽ 8.30 മുതൽ 4 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
3. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുറോഡ് no1, no2, SC കവല, കുളിക്കടവ്,പാലമറ്റം ടെംപിൾ, മാടത്താനി എന്നീ ട്രാൻസ്‌ഫോർമറുകളിൽരാവിലെ 9:30 മുതൽ 4:30വരെ വൈദ്യുതി മുടങ്ങുന്നതാണ്
4. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തോട്ടക്കാട് ഹോസ്പിറ്റൽ, പുളിക്കപ്പടവ്, പ്രിൻസ്, അമ്പലകവല,കുന്നത്തുപടി ടോംസ് പൈപ്പ്, അനികോൺ, വട്ടോലി, രാജമറ്റം, നെടുമറ്റം, മാടത്താനി,കൊല്ലംപറമ്പ്, പ്രവീൺ റബ്ബർ, കുരുവികാട്, തേക്കനാട്ട്, ചേലമറ്റംപടി ട്രാൻസ്‌ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
5. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂത്തേടം, പങ്ങട , ചാക്കാറ, കന്നുകുഴി, ചോകോംപറമ്പ്, തോട്ടപ്പള്ളി ,പാറാമറ്റം, പൊടിമറ്റം, അരീപറമ്പ് സ്കൂൾ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
6. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5 വരെ പൂവതിളപ്പിൽ വൈദുതി മുടങ്ങും
7.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 5:30 വരെ ആറാട്ടുപ്പുഴ, നെല്ലിയാനിക്കുന്ന്, മുല്ലമറ്റം , മാമ്മപ്പറമ്പ് ഫാക്ടറി,പിഴക് പിഴക് ടവർ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
8. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ പയ്യപാടി, കൊച്ചുമറ്റം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും.
9.പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ ബദേസ്ത, കരിമ്പിൽ, ആക്കളം, ഫൈൻ പോളിമർ, ശാന്തി, ഇല്ലിമൂട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
10. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന ഇളമ്പള്ളി , പാറപ്പാടം, പാറപ്പാടം അമ്പലം , അണ്ണാൻ കുന്ന്, പനയക്കഴിപ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെ വൈദ്യുതി മുടങ്ങും.