play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (23/03/23) തീക്കോയി, അതിരമ്പുഴ, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (23/03/23) തീക്കോയി, അതിരമ്പുഴ, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (23/03/23) തീക്കോയി, അതിരമ്പുഴ, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന,തുമ്പശ്ശേരി,മലമേൽ,മാവടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ അമലഗിരി, കളമ്പുകാട്ട്മല, ബി കെ കോളേജ്, ഓട്ടക്കാഞ്ഞിരം, കുറ്റിയക്കവല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ 6.30 വരെ വൈദ്യുതി മുടങ്ങും.

3. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാണ്ടഞ്ചിറ,പിച്ചനാട്ടുകുളം, നൊച്ചുമണ്ണിൽ, വേണാട്, തൊമ്മിപ്പീടിക അസംപ്ഷൻഎന്നീ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

4. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെട്ടിത്തുരുത്ത് , എല്ലുകുഴി , പണ്ടകശ്ശാലക്കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

5. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിംഗ് വർക്ക്‌ ഉള്ളതിനാൽ മേച്ചാൽ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

6. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൂപ്പട, താഴത്തിക്കര N0.1 ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

7. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചു കൊട്ടാരം, കാള ചന്ത, ചൂരക്കുന്ന്, തോക്കാട്, കാവുംപടി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

8.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 5 :30 വരെ ഏഴാംചേരി സ്കൂൾ, കാന്റീൻ എന്നി ട്രാൻസ്‌ഫോർമറും 9 മുതൽ 6 വരെ പട്ടേട്ട്, ഇടനാട് പാറത്തോട് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

9. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ പാക്കിൽ, പതിനഞ്ചിൽ പടി, കാര മൂട്, പാക്കിൽ അംബലം, ബൂക്കാന, മാവിളങ്ങ് , നിർമ്മിതി ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും

10. കുറിച്ചി ഇക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കാവനാടി, എവറസ്റ്റ് എസ്ക്ലൂടെർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 3 വരെ വൈദ്യുതി മുടങ്ങും